Tuesday, August 2, 2022

വെള്ളം

രണ്ടു ഹൈഡ്രജൻ തന്മാത്രകൾ.

പിന്നെ വട്ടത്തിലൊരു ഓക്സിജൻ.

ചൂടിലും വേദനയിലുമൊന്നിച്ചു.

കണ്ണീരായ് ഒഴുകി.

നിങ്ങൾ അതിനെ വെള്ളമെന്നു വിളിച്ചു.

 

ഹൈഡ്രെജനും ഓക്സിജനും വെറുതെ

കൂടി ചേർന്ന് വെള്ളമായതല്ല.

ഒരുപാട് കല്ലും മുള്ളും നിറഞ്ഞ വഴിയിലൂടെ സഞ്ചരിച്ചു. ശാസ്ത്രത്തിന്റെ വഴിയിലൂടെ. താപയാന്ത്രികശാസ്‌ത്രം

 

വെള്ളം ജീവിതത്തിന്റെ പാനീയം.

ചൂടും സമ്മർദവും താങ്ങാനാവാതെ വെള്ളം നീരാവിയായ്.

വെള്ളമുറച്ചാൽ ഊർജ്ജ നഷ്ടം.

മഞ്ഞുകട്ടിയെന്ന് വിളിക്കും.

അത് തന്മാത്രകളുടെ കളികൾ.

താപയാന്ത്രികശാസ്‌ത്ര കളികൾ.

No comments:

Post a Comment

നുണ

മുകളിലെ നുണ താഴെ സത്യമാകുമോ ? കൂടുതൽ നുണ പറയുന്നവർ   കൂടുതൽ നുണകൾ വിശ്വസിക്കുന്നു . പിന്നെ നിഷ്കളങ്കരും വിഡ്ഢികളും അവരോട് ...