"സ്വയം വിശ്വസിക്കാതെ നിങ്ങൾക്ക് ഈശ്വരനെ വിശ്വസിക്കാനാവില്ല"
സ്വാമി വിവേകാനന്ദൻ
സ്വയം വിശ്വസിക്കാത്ത ദൈവവിശ്വാസികൾ ഉണ്ടെങ്കിലും
സ്വയം വിശ്വസിക്കുന്ന ദൈവവിശ്വാസികൾ ഉണ്ടെങ്കിലും
സ്വയം വിശ്വസിക്കാത്ത ദൈവവിശ്വാസികൾ അല്ലെങ്കിലും
സ്വയം വിശ്വസിക്കുന്ന ദൈവവിശ്വാസികൾ അല്ലെങ്കിലും
ആർക്ക് എന്ത് പ്രശ്നം?
നിങ്ങളുടെ വിശ്വാസം എന്റെ വിശ്വാസമല്ലെന്നറിയുക.
പക്ഷെ, ബാലാ, ശ്വാസമൊന്നുതന്നെ.
നിങ്ങളുടെ നിയന്ത്രണത്തിലുള്ളതും
നിങ്ങളുടെ നിയന്ത്രണത്തിലില്ലാത്തതും
നിങ്ങൾക്ക് ചെയ്യാൻ കഴിയുന്നതും
നിങ്ങൾക്ക് ചെയ്യാൻ കഴിയാത്തതും
വിശ്വസിക്കുന്നതും വിശ്വസിക്കാത്തതും
നിങ്ങളുടെ നിയന്ത്രണം.
പിന്നെ ഉള്ളതെന്ത് ?
ഉള്ളവരും ഇല്ലാത്തവരും
പാടുന്നവരും പാടാത്തവരും
ഓടുന്നവരും ഓടാത്തവരും
അധികാരമുള്ളവരും ഇല്ലാത്തവരും
പണമുള്ളവരും ഇല്ലാത്തവരും
സ്വാധീനമുള്ളവരും ഇല്ലാത്തവരും
കാണുന്നവരും കാണാത്തവരും
കേൾക്കുന്നവരും കേൾക്കാത്തവരും
അറിയുന്നവരും അറിയാത്തവരും
സംസാരിക്കുന്നവരും സംസാരിക്കാത്തവരും
No comments:
Post a Comment