Monday, August 1, 2022

വയലറ്റ്

മാന്തളിർ നിറം എന്റെ സുഹൃത്താണ്.

അറിയപ്പെടുന്നത് രാജപദവിയും

ഗാംഭീര്യവും കൊണ്ടാണ്.

പരിശുദ്ധ മറിയത്തിന്റെ മേലങ്കി

നിറമാണ് ഞാൻ.        

കലാകാരന്മാരെന്നെ അഭിമാനത്തിന്റെ ചിന്ഹമായ് പ്രാചീന ഗുഹകളിലുപയോഗിച്ചു.

പള്ളികളിൽ വിനയത്തിന്റെ ചിന്ഹമായ്.

പിന്നെ കക്കകളുടെ നിറമായും തിളങ്ങി.

ആഫ്രിക്കൻ മൈനയുടെ നിറവും വയലറ്റ്.

കവികളെന്നെ വിളിക്കുന്നത്

അവ്യക്തയുടെ പര്യയായമെന്നാണ്.

ഈ കവിത വായിക്കുമ്പോൾ വയലെറ്റെന്നും അനിശ്ചതത്വം.

No comments:

Post a Comment

നുണ

മുകളിലെ നുണ താഴെ സത്യമാകുമോ ? കൂടുതൽ നുണ പറയുന്നവർ   കൂടുതൽ നുണകൾ വിശ്വസിക്കുന്നു . പിന്നെ നിഷ്കളങ്കരും വിഡ്ഢികളും അവരോട് ...