Sunday, August 7, 2022

എന്താണ് നിങ്ങളെ മുന്നോട്ട് നയിക്കുന്നത്?

പരാജയങ്ങൾ ചിലരെ മുന്നോട്ട് നയിക്കുന്നു.

സത്യമാണോ?

വിജയങ്ങൾ ചിലരെ മുന്നോട്ട് നയിക്കുന്നു.

നിങ്ങൾ ആരാണ്?

 

മറ്റു ചിലർക്ക് പരാജയവും വിജയവും

ഒരു കോക്ടെയിലാണ്.

നമുക്കറിയാം.

വിജയത്തിന് ഒറ്റ മൂലിയുണ്ടോ?

കോക്ടെയിൽസ് ഒറ്റമൂലിയല്ല.

ജീവിതവും ജോലിയുമങ്ങനെയാണ്.

ഒരു ചെറിയ കാറ്റ്.

പ്രവചിക്കാനാവാത്ത മിശ്രിതം.

അകലെ നിന്ന് എല്ലാം സുന്ദരം.


No comments:

Post a Comment

വലിയ ഉപദേശങ്ങൾ

അഹങ്കാരമുള്ളവർ ഉപദേശിക്കും ആരും അഹങ്കരിക്കരുത്. മൂന്ന് നേരം കോപിക്കുന്നവൻ ഉപദേശിക്കും ആരും കോപിക്കരുത്. അസൂയക്കാരന്റെ ഉപദേശം അസൂയ ...