Tuesday, August 2, 2022

ചിത്ര രചന, സംഗീതം, സാഹിത്യം, സിനിമ

ചിത്രകല നിങ്ങളെ ആനന്ദിപ്പിക്കും.

നിങ്ങളെ സ്പർശിക്കും. ചിന്തിപ്പിക്കും.

                                     

ശബ്ദകല നിങ്ങളുടെ ചെവികളിൽ രഹസ്യങ്ങൾ പറയും.

ചില വാക്കുകൾ നിങ്ങളെ പ്രതിഭിംബമാക്കും.

 

സാഹിത്യം എല്ലാ കലകളെയും എഴുതിവെക്കും.

അന്വേഷിക്കുന്നവർക്കായി 

അലഞ്ഞു നടക്കുന്ന മനസുകളെ

തേടി നടക്കുന്ന വാക്കുകൾ.

കാഴ്ചകൾ, ശബ്ദങ്ങൾ, പിന്നെ വാക്കുകൾ.

ജീവിതം വീണ്ടും കടലാസിൽ നിർമ്മിക്കുന്നു.

 

സിനിമയുടെ കല സർവകലകളെയും

ഒരു മാന്ത്രിക തിരശീലയിൽ

ജീവിതമായി വീണ്ടും നിർമ്മിക്കുന്നു.

No comments:

Post a Comment

വലിയ ഉപദേശങ്ങൾ

അഹങ്കാരമുള്ളവർ ഉപദേശിക്കും ആരും അഹങ്കരിക്കരുത്. മൂന്ന് നേരം കോപിക്കുന്നവൻ ഉപദേശിക്കും ആരും കോപിക്കരുത്. അസൂയക്കാരന്റെ ഉപദേശം അസൂയ ...