ഇവിടെ എഴുതിയിട്ടുള്ള എല്ലാ കവിതകളും ബോധതലത്തിൽ മേഘങ്ങൾ പോലെ എത്രയോകാലം കൊണ്ട് ഉരുണ്ടു കൂടിയതും, എന്നാൽ ഏതോ അബോധത്തിലെന്നപോലെ , മനസിന്റെ പെട്ടന്നുള്ള ഒരു വിസ്പോടന ചിന്തയിൽ ഒഴുകി വന്നതാണ്. കവിതകൾ എന്ന് ഞാൻ വിളിക്കുന്നു. നിങ്ങൾ അങ്ങനെ വിളിക്കുമോ എന്നെനിക്കറിയില്ല.
Sunday, July 21, 2013
Wednesday, July 17, 2013
തീരം തേടി
Saturday, July 6, 2013
കാഴ്ചപ്പാട്
--- അത് അങ്ങനെ ---
--- ഇത് ഇങ്ങനെ ---
Friday, July 5, 2013
പ്രണയ മിഴികൾ
സ്വപ്ന ഭംഗം
നോവിൻറെ പെരുമഴ
Thursday, July 4, 2013
തനിച്ചല്ല ഞാൻ
ആകാശ കോട്ടയിൽ
തനിച്ചായ് ഇഴഞ്ഞു നീങ്ങി
കാർ മേഘങ്ങൾക്കിടയിലൂടെ
മഞ്ഞു മേഘങ്ങൾ തേടിയുള്ള യാത്രയിൽ
തളിർ കാറ്റായി, കുളിർ കാറ്റായി
മേഘങ്ങളേ തഴുകി നീങ്ങവേ
സുര്യകിരങ്ങൾ പതിഞ്ഞു
പിളർന്ന അപ്പൂപ്പൻ താടികളെനിക്ക്
തുണായി എത്തി
അദ്വൈത കോട്ടയിൽ
Subscribe to:
Posts (Atom)
വലിയ ഉപദേശങ്ങൾ
അഹങ്കാരമുള്ളവർ ഉപദേശിക്കും ആരും അഹങ്കരിക്കരുത്. മൂന്ന് നേരം കോപിക്കുന്നവൻ ഉപദേശിക്കും ആരും കോപിക്കരുത്. അസൂയക്കാരന്റെ ഉപദേശം അസൂയ ...
-
കാക്കയെൻ പേര്. ക്രാ ക്രാ യെൻ ശബ്ദം. ഉദ്യാനം വൃത്തിയാ- ക്കെലെൻറെ ജോലിയെന്നും. വീട്ടു പണിയായി ചുറ്റി നടന്നു. ആളുകളെന്നെ കല്ലെറിയുന...
-
കണ്ണുകൾക്ക് മുന്നിൽ അനീതി കണ്ടാൽ കണ്ണടയ്ക്കാം അതാണെളുപ്പം. നിങ്ങൾക്ക് ബഹളം വെയ്ക്കാം, കരയാം. ധീരനെപ്പോലെ ശബ്ദമുയർത്താം. നിങ്ങൾക്കെന്നെ ദേഷ്യ...
-
[Translations from English collection] ഞാനെല്ലാ ഭൂമിയിലൂടെയും നടക്കുന്നു. ഭൂമി എന്നിലൂടെ നടക്കുന്നു. ചിലപ്പോൾ കുന്നുകളിലും മലകളിലും. ന...