Monday, August 1, 2022

വവ്വാൽ

വവ്വാലെന്നും വിളിച്ചീടും

നരിച്ചീറെന്നും വിളിച്ചീടും

ജീവിതമെന്നും നേരെതിര്

പകലുകൾ പകലുകൾ ഉറങ്ങീടും 

രാത്രിയിൽ പറന്ന് നടന്നീടും.

 

ഇരുട്ടത്ത് കാഴ്ചകൾ കാണുന്നു.

വെളിച്ചത്തന്ധത  മറയ്ക്കുന്നു.

അതുകൊണ്ട് പകലുകൾ ഉറങ്ങീടും.

രാത്രിയിൽ  പറന്ന് നടന്നീടും.

വവ്വാലെന്നും വിളിച്ചീടും.

നരിച്ചീറെന്നും വിളിച്ചീടും.


No comments:

Post a Comment

വലിയ ഉപദേശങ്ങൾ

അഹങ്കാരമുള്ളവർ ഉപദേശിക്കും ആരും അഹങ്കരിക്കരുത്. മൂന്ന് നേരം കോപിക്കുന്നവൻ ഉപദേശിക്കും ആരും കോപിക്കരുത്. അസൂയക്കാരന്റെ ഉപദേശം അസൂയ ...