Saturday, August 6, 2022

തിരയുക - അറിയുന്നതും അറിയാത്തതും

[Translation of poem Knowns and Unknowns]

നിനക്കറിയുന്നെതെന്താണെന്ന് എനിക്കറിയില്ല.

എനിക്കറിയുന്നതെന്താണെന്ന് നിനക്കറിയില്ല.

എനിക്കറിയുന്നതെന്താണെന്ന് എനിക്കറിയില്ല.

നിനക്കറിയുന്നെതെന്താണെന്ന് നിനക്കറിയില്ല.

 

നിനക്കറിയാത്തതെന്താണെന്ന് എനിക്കറിയില്ല.

എനിക്കറിയാത്തതെന്താണെന്ന് നിനക്കറിയില്ല.

നിനക്കറിയാത്തതെന്താണെന്ന് നിനക്കറിയില്ല.

എനിക്കറിയാത്തതെന്താണെന്ന് എനിക്കറിയില്ല.

No comments:

Post a Comment

ജയം

  1 ഒന്നിൽ നിന്നും രണ്ടിലേയ്ക്കൊരു ജയം. രണ്ടിൽ നിന്നും മൂന്നിലേയ്ക്കും പടി കയറുന്ന ജയം. പടി പടിയായി, കയറുന്ന ജയം. പടി പടിയായ...