Sunday, August 7, 2022

വിരൂപതയും സൗന്ദര്യവും

ചിലർ പറയുന്നു സൗന്ദര്യമുള്ളവർക്ക് ഹൃദയത്തിൽ

സൗന്ദര്യമില്ലെന്ന്.

മറ്റുള്ളവർ പറയുന്നു വിരൂപതയുള്ളവർ 

ഹൃദയത്തിൽ സൗന്ദര്യമുള്ളവരെന്ന്.

ഞാൻ എല്ലാവരെയും കണ്ടെത്തി.

ശരീര സൗന്ദര്യവും ഹൃദയ വിരൂപതയും.

ശരീര വിരൂപതയും ഹൃദയ സൗന്ദര്യവും.

ശരീര സൗന്ദര്യവും ശരീര വിരൂപതയും

ശരീര വിരൂപതയും ഹൃദയ വിരൂപതയും.

ഞാൻ സംശയത്തിലല്ല.

എല്ലാം കൂടിയുള്ള ഒരു ഒഴുക്കാണ്.

എനിക്ക് കാണാം.

എനിക്കനുഭപ്പെടുന്നു.

പൂച്ചകൾ. പട്ടികൾ. ചെന്നായ്ക്കൾ.

No comments:

Post a Comment

വലിയ ഉപദേശങ്ങൾ

അഹങ്കാരമുള്ളവർ ഉപദേശിക്കും ആരും അഹങ്കരിക്കരുത്. മൂന്ന് നേരം കോപിക്കുന്നവൻ ഉപദേശിക്കും ആരും കോപിക്കരുത്. അസൂയക്കാരന്റെ ഉപദേശം അസൂയ ...