Wednesday, August 3, 2022

ബൈനോമിയൽ രാജാവ്

പലവുരു ഉരുവിട്ടു സ്റ്റാറ്റി ടീച്ചർ,

ബൈനോമിയൽ രാഗത്തിൽ

ശ്ലോകങ്ങൾ ചൊല്ലി.

അറിഞ്ഞില്ല ഐ.പി അഡ്രസ്

വിതരണം ചെയ്തത്  ബൈനോമിയൽ രാഗത്തിലാണെന്ന്.

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ നിർമാതാക്കൾ ബൈനോമിയൽ രാഗത്തിൽ നിർമ്മിക്കുന്നു.

വലിയ പദ്ധതികൾക്കും വേണ്ടത് ബൈനോമിയൽ.

ഋതുക്കളെ അളക്കാൻ

കടുത്ത മത്സരങ്ങളെ തെളിയിക്കാൻ

ബൈനോമിയൽ രാജാവ് തിരഞ്ഞെടുക്കും

No comments:

Post a Comment

വലിയ ഉപദേശങ്ങൾ

അഹങ്കാരമുള്ളവർ ഉപദേശിക്കും ആരും അഹങ്കരിക്കരുത്. മൂന്ന് നേരം കോപിക്കുന്നവൻ ഉപദേശിക്കും ആരും കോപിക്കരുത്. അസൂയക്കാരന്റെ ഉപദേശം അസൂയ ...