Sunday, May 11, 2025

കവിത - ചാക്കോ മാഷ്

 ഫിസിക്സിൽ കെമിസ്ട്രിയുണ്ട്.

കെമിസ്ട്രിയിൽ ഫിസിക്സുണ്ട്.

ബയോളജിയിൽ ഫിസിക്സുണ്ട്.

കെമിസ്ട്രിയുണ്ട്.

കമ്പ്യൂട്ടറിൽ ഇലക്ട്രോണിസ്,

ഇലക്ട്രോണിക്സിൽ  ഫിസിക്സ്,

എല്ലാം കണക്കിന്റെ;

മായാജാല കളികൾ.

എല്ലാം ഒരു കണക്കാണ്...

കണക്കാണ്....ഭ ഭ ഭ.....

No comments:

Post a Comment

വലിയ ഉപദേശങ്ങൾ

അഹങ്കാരമുള്ളവർ ഉപദേശിക്കും ആരും അഹങ്കരിക്കരുത്. മൂന്ന് നേരം കോപിക്കുന്നവൻ ഉപദേശിക്കും ആരും കോപിക്കരുത്. അസൂയക്കാരന്റെ ഉപദേശം അസൂയ ...