ഇവിടെ എഴുതിയിട്ടുള്ള എല്ലാ കവിതകളും ബോധതലത്തിൽ മേഘങ്ങൾ പോലെ എത്രയോകാലം കൊണ്ട് ഉരുണ്ടു കൂടിയതും, എന്നാൽ ഏതോ അബോധത്തിലെന്നപോലെ , മനസിന്റെ പെട്ടന്നുള്ള ഒരു വിസ്പോടന ചിന്തയിൽ ഒഴുകി വന്നതാണ്. കവിതകൾ എന്ന് ഞാൻ വിളിക്കുന്നു. നിങ്ങൾ അങ്ങനെ വിളിക്കുമോ എന്നെനിക്കറിയില്ല.
Sunday, July 21, 2013
Wednesday, July 17, 2013
തീരം തേടി
Saturday, July 6, 2013
കാഴ്ചപ്പാട്
--- അത് അങ്ങനെ ---
--- ഇത് ഇങ്ങനെ ---
Friday, July 5, 2013
പ്രണയ മിഴികൾ
സ്വപ്ന ഭംഗം
നോവിൻറെ പെരുമഴ
Thursday, July 4, 2013
തനിച്ചല്ല ഞാൻ
ആകാശ കോട്ടയിൽ
തനിച്ചായ് ഇഴഞ്ഞു നീങ്ങി
കാർ മേഘങ്ങൾക്കിടയിലൂടെ
മഞ്ഞു മേഘങ്ങൾ തേടിയുള്ള യാത്രയിൽ
തളിർ കാറ്റായി, കുളിർ കാറ്റായി
മേഘങ്ങളേ തഴുകി നീങ്ങവേ
സുര്യകിരങ്ങൾ പതിഞ്ഞു
പിളർന്ന അപ്പൂപ്പൻ താടികളെനിക്ക്
തുണായി എത്തി
അദ്വൈത കോട്ടയിൽ
Subscribe to:
Posts (Atom)
കൊമ്പ്
യുദ്ധം ചെയ്യുന്നവരും യുദ്ധം ചെയ്യിക്കുന്നവരും കൊത്തുകൂടുന്ന കോഴി ചാത്തന്മാരെ പോലെയാണ് . കോഴിച്ചാത്തൻ മാർക്ക് കൊമ്പുണ്ടത്രേ...
-
കാക്കയെൻ പേര്. ക്രാ ക്രാ യെൻ ശബ്ദം. ഉദ്യാനം വൃത്തിയാ- ക്കെലെൻറെ ജോലിയെന്നും. വീട്ടു പണിയായി ചുറ്റി നടന്നു. ആളുകളെന്നെ കല്ലെറിയുന...
-
കണ്ണുകൾക്ക് മുന്നിൽ അനീതി കണ്ടാൽ കണ്ണടയ്ക്കാം അതാണെളുപ്പം. നിങ്ങൾക്ക് ബഹളം വെയ്ക്കാം, കരയാം. ധീരനെപ്പോലെ ശബ്ദമുയർത്താം. നിങ്ങൾക്കെന്നെ ദേഷ്യ...
-
[Translations from English collection] ലാളിത്യത്തിന്റെ മുഖമാണവൾ. അതെ കാപട്യമില്ല. എങ്കിലും കബളിപ്പിക്കാനറിയുന്നവൾ. എന്തുകൊണ്ട്? ലളിത...