Saturday, November 15, 2014

ആറു കണ്ണുകൾ

രണ്ടു കണ്ണിലും കണ്ണുകൾ,രണ്ടു കാതിലും കണ്ണുകൾ,പിന്നിലും രണ്ടു കണ്ണുകൾ.ആറു കണ്ണും തുറന്നിരിക്കും  നാട്ടിൽ


ആറു കണ്ണന്മാരെന്ന അഹങ്കരിക്കും നാട്ടിൽ,


ഒരു നിമിഷം അടക്കണം ആ കണ്ണുകൾ,


ആറായിരം കണ്ണുകളിൻ കാഴ്ചകൾ കാണാൻ.
.

No comments:

Post a Comment